मनोरंजन

Bhramanam | Ep 388 - The violent Anjitha | Mazhavil Manorama

#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
The investigating officer arrives to see Anjitha who has completely broken her mental state. The violent Anjitha's behavior makes him tired. Watch full episode of Bhramanam.
Click here to watch 'Bhramanam' full episode :bit.ly/2MHbDZk
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: facebook.com/mazhavilmanorama
► Instagram: instagram.com/mazhavilmanoramatv
► Twitter: twitter.com/yourmazhavi

टिप्पणियाँ

  1. Teena P

    Teena P

    7 दिन पहले

    Police bore

  2. Kukku Sreekutty

    Kukku Sreekutty

    7 दिन पहले

    ഇയാൾക്ക് പോലീസ് വേഷം ഒട്ടും തന്നെ ചേരുന്നില്ല

  3. Business Buzz

    Business Buzz

    7 दिन पहले

    ബിസിനസ്‌ സംബന്ധമായ വിവരങ്ങൾക്ക് ഞങ്ങളുടെ ചാനൽ ഒന്ന് കണ്ടു നോക്കൂ.. ഇഷ്ടമായെങ്കിൽ subscribe ചെയ്യൂ..

  4. DDT MEDIA

    DDT MEDIA

    7 दिन पहले

    ഒരു പൊതുപ്രശ്‌നം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വെല്യ ചാനെൽ അല്ലാത്തോണ്ട് വ്യൂസ് ഇല്ല. ഇവിടെ ആരെങ്കിലും അതൊന്ന് കണ്ടാൽ ഒരുപക്ഷെ ഒരു ജനതയ്ക്ക് ഉപകാരമാവും. ചാനൽ സന്ദർശിക്കൂ

  5. anjith venugopal

    anjith venugopal

    7 दिन पहले

    inplayer.info/show/U0FESjNZdnBKYmc.html

  6. Sajana Shoukath

    Sajana Shoukath

    7 दिन पहले

    Ganga character akan oru sramam nadathiyapole actions

  7. Fathima Shahana

    Fathima Shahana

    7 दिन पहले

    Ival kabaniyil ninn ivdekk chadiyoo....🙆🤷

  8. AJ CREATIONS

    AJ CREATIONS

    7 दिन पहले

    Luka Malayalam Movie HD Link👉 inplayer.info/show/TC0tRERqa25ybnM.html

  9. legend videos pv

    legend videos pv

    7 दिन पहले

    inplayer.info/show/ZVllRWFTbmJWY2s.html modified jeep helping flood people

  10. മംഗലശ്ശേരി നീലകണ്ഠൻ

    മംഗലശ്ശേരി നീലകണ്ഠൻ

    7 दिन पहले

    കേരളത്തിലെ ശക്തമായ മഴയുടെ ഒരു ദൃശ്യം.... പത്തനംതിട്ടയിൽ നിന്നും പകർത്തിയത്... inplayer.info/show/cHNIVTlBaTdfR00.html

  11. MILTY E S

    MILTY E S

    7 दिन पहले

    ee police karan kollillla. enthoru boranu acting. old police kidu aarunnu

  12. Anju Saajish

    Anju Saajish

    7 दिन पहले

    Anjitha aara?? 😏

  13. Rahul

    Rahul

    7 दिन पहले

    Super

  14. Asha Nair

    Asha Nair

    7 दिन पहले

    നാഗവല്ലി കൂടിയതാണാ

  15. Joseph Chacko

    Joseph Chacko

    7 दिन पहले

    സൂപ്പർ.... അന്ജിത

  16. Raseem Muhammed

    Raseem Muhammed

    7 दिन पहले

    Iyalonn chathirunnenkl enn aagrahichpoii

  17. Nishana Nishana

    Nishana Nishana

    7 दिन पहले

    അഞ്ജിതയെ മെന്റൽ ആക്കണ്ടയിരുന്നു

  18. sari1484

    sari1484

    7 दिन पहले

    Kongekku pidicheppol chewing gum vizhingiyo saare ???😅

  19. Liji Surendran

    Liji Surendran

    8 दिन पहले

    Dysp,uncle,pls stop eating chewing gum...very bore

  20. Manu sree

    Manu sree

    8 दिन पहले

    Patty nnulla vili arkkokke ishtapettu

  21. Napi Fadu

    Napi Fadu

    8 दिन पहले

    Eee policekaar evde poyaalm shashi aavukayanaloo...😂

  22. SKV Promotions

    SKV Promotions

    8 दिन पहले

    പ്ളാസ്റ്റിക് ഉപേക്ഷിക്കൂ...ഭൂമിയെ രക്ഷിക്കൂ.. .inplayer.info/show/aWRmTFdPcjZFcHM.html

  23. Renjini Ponnus

    Renjini Ponnus

    8 दिन पहले

    Koravalliku pidichapo vayelu undayath kurungiyilaleee....😂

  24. Fathima Firoz

    Fathima Firoz

    8 दिन पहले

    Pavam police maaman.vtl poy chothich medichit inchi kadicha annane pole vayil bubblegum chavach kond nilkunad kanan nala rasam und.ayalde vaayik urangumbozenkilum rest kanumo 😇

  25. Safiya Riyas

    Safiya Riyas

    8 दिन पहले

    Nane ningal udeshikkunna al alla 😁😁😁

  26. Safiya Riyas

    Safiya Riyas

    8 दिन पहले

    Police mama expression 🤣🤣🤣

  27. Tisha Joseph

    Tisha Joseph

    8 दिन पहले

    Full upload chyyu pls

  28. Warda Gheda

    Warda Gheda

    8 दिन पहले

    Ithu kalakki

  29. Dujana Aysha

    Dujana Aysha

    8 दिन पहले

    Sugunan sir.....sugunan sir........sugunan sir....alla sir enn vilikanamenn aanalloo....vepp....

  30. Shahana C

    Shahana C

    8 दिन पहले

    Super

  31. Moosi’s Creations

    Moosi’s Creations

    8 दिन पहले

    Super acting ✌🏻

  32. Aparna mohan

    Aparna mohan

    8 दिन पहले

    Bubble gum thondayil kudungitund.....🤭😂🤣😂🤣👌

  33. Bona Zera

    Bona Zera

    8 दिन पहले

    ഒരു പിടിയുടെ കുറവുണ്ടാരുന്നു ഇപ്പൊ പൂർത്തിയായി....

  34. Subash sekar Subash

    Subash sekar Subash

    8 दिन पहले

    അഞ്ജിത കിടു

  35. akshaya Kiran

    akshaya Kiran

    8 दिन पहले

    Anjithayude acting kandappo nagavalliye orma vanath arkoke ..

  36. Shajina Ansar

    Shajina Ansar

    8 दिन पहले

    ഈ ജോൺസ് ഒരിക്കലും നന്നാവൂലെ

    • vinu shebi

      vinu shebi

      8 दिन पहले

      ഇല്ല.അനുവിനെയും വളച്ചു കൊച്ചുണ്ടാക്കും

  37. Anjana Raveendran

    Anjana Raveendran

    8 दिन पहले

    കൊരവള്ളിക്കു ക്ഷതമേറ്റതിനാൽ രണ്ടു ദിവസത്തേക്ക് ക്രൈം ബ്രാഞ്ചേട്ടന്റെ അയവിറക്കൽ ഉണ്ടായിരിക്കുന്നതല്ല.

    • Shaji Gv

      Shaji Gv

      8 दिन पहले

      അടിപൊളി

    • Sajid Salim

      Sajid Salim

      8 दिन पहले

      അതേ.. a short break!!!

  38. jillu vlogs 1

    jillu vlogs 1

    8 दिन पहले

    Koombinu ittu kodk avante

  39. Sajid Salim

    Sajid Salim

    8 दिन पहले

    ആ.... സൂപ്പർ... ആ തെണ്ടി കിഷോർ ക്രൈം ബ്രാഞ്ച് മോന്റെ കഴുത്തിൽ കുത്തിപിടിച്ച അഞ്ജിത ക്കു 10000000 അഭിനന്ദനങ്ങൾ.... സൂപ്പർ

  40. Sabu Joseph

    Sabu Joseph

    8 दिन पहले

    Ninackengane dhairyam vannedaaa pattiii 😅😅😅😄😄😆😆😇😇😂😂

  41. jrmg manalan

    jrmg manalan

    8 दिन पहले

    😉

  42. vinu shebi

    vinu shebi

    8 दिन पहले

    😀😀 *ജോൺസിന്റെ കണ്ണ് വീണ്ടും* *കോഴിക്കൂട്ടിൽ* 😀😀😀😀 രണ്ടു കുട്ടികൾ ഉള്ള തള്ളമാരായ നഴ്സുമാരെയാ പുള്ളിക്ക് നോട്ടം😀😀😀 *അഞ്ജിത ഇന്ന് നടിപാർവ്വതിയുടെ* *ഒരു ചെറിയ ലുക്ക് തോന്നി* ആ പോലീസ്‌കാരന്റെ കൊങ്ങയ്ക്കു പിടിച്ച പിടി സൂപ്പർ ആരുന്നു😀😀😀

    • vinu shebi

      vinu shebi

      8 दिन पहले

      @Sajid Salim അല്ലെന്നു ഇന്നത്തെ എപ്പിസോഡ് kandapol തോന്നി.അല്ലേൽ johnsine ഇറക്കില്ലല്ലോ😀😀

    • vinu shebi

      vinu shebi

      8 दिन पहले

      @Sajid Salim inplayer.info/show/MkpDNDkwMjZKRTg.html

    • Sajid Salim

      Sajid Salim

      8 दिन पहले

      @vinu shebi chumma... avan thalliyatha!😆

    • vinu shebi

      vinu shebi

      8 दिन पहले

      @Sajid Salim ഇതിൽ ഒരുത്തൻ സ്റ്റോറി parayunna ketatha.അവസാനം avar ലണ്ടൻ pokumennu

    • Sajid Salim

      Sajid Salim

      8 दिन पहले

      @vinu shebi തള്ളേ,,, ഒള്ളതാണാ???

  43. Riya c p

    Riya c p

    8 दिन पहले

    നല്ല വൃത്തിയായി thread ഒക്കെ ചെയ്തിട്ടുണ്ടല്ലോ 😀😀😀😎

  44. Prebukrishna Prebukrishna satheesh

    Prebukrishna Prebukrishna satheesh

    8 दिन पहले

    Kandapol arkoke ciri vannu

  45. smitha umeshnair

    smitha umeshnair

    8 दिन पहले

    Pattnn വിളിച്ചപ്പോ പോലീസ് ഏമാൻ ഞെട്ടി🤥

    • Sajid Salim

      Sajid Salim

      8 दिन पहले

      സ്വന്തം പേര് ആ കുട്ടി എങ്ങനെ മനസിലാക്കി എന്നോർത്താ..... പാവം !!!!എന്തായാലും ആ മോന് മതിയായി.... നല്ല ഒത്ത പിടിത്തം ആയിരുന്നു !!

  46. Kiran Krishna

    Kiran Krishna

    8 दिन पहले

    A braanthik oru chewgum kodukk...

  47. Joshi Abhi

    Joshi Abhi

    8 दिन पहले

    Angitha സൂപ്പർ

  48. seetga kk

    seetga kk

    8 दिन पहले

    One year aaytm maarathe eriko pettannu undaya manasika rogam

  49. Vijin Achu

    Vijin Achu

    8 दिन पहले

    Anjithayude ammaye kandal anithayude nearathe kanicha relation el ulla chittammayude vtl ninna poleyund

  50. DrLatha 92

    DrLatha 92

    8 दिन पहले

    Nagavalli 2

  51. Ponnu Ponnu

    Ponnu Ponnu

    8 दिन पहले

    നാഗവല്ലി.... 😅😅😅

    • Sajid Salim

      Sajid Salim

      8 दिन पहले

      നാഗവല്ലിയുടെ വാലിൽ കെട്ടി അടിക്കാൻ കൊള്ളാം !!!ഭൂ....

    • Shaji Gv

      Shaji Gv

      8 दिन पहले

      അല്ല ചന്ദ്രമുഖി.

  52. Jasmine H

    Jasmine H

    8 दिन पहले

    Anjitha kazhuthinu pidichapo koravallyil a boomer ngaanum thadanjirunnenkil aa salyamang theernneneam..

  53. Hamsiii Hamsi

    Hamsiii Hamsi

    8 दिन पहले

    Bhavi und

  54. Chinnu Anjana

    Chinnu Anjana

    8 दिन पहले

    Anjithayude acting istamayavar arokke

    • Sajid Salim

      Sajid Salim

      8 दिन पहले

      ഒരുമാതിരി ആയിപോയി !!

    • Chinnu Anjana

      Chinnu Anjana

      8 दिन पहले

      Shaji Gv 👍

    • Shaji Gv

      Shaji Gv

      8 दिन पहले

      Acting പോരെന്നാണ് എന്റെ ഒരു ഇത്

  55. Ayisha Sp

    Ayisha Sp

    8 दिन पहले

    Kannan agrahicha muhurtham kandapol ethryal santhoshichu

    • Sajid Salim

      Sajid Salim

      8 दिन पहले

      ഇതിൽ നിന്നും നമ്മൾ പ്രേക്ഷകർ അയാളുടെ ആക്ടിങ് എത്രത്തോളം വെറുക്കുന്നു എന്ന് മനസിലായില്ലേ?

  56. Chinnu Anjana

    Chinnu Anjana

    8 दिन पहले

    Gud episode

  57. Amitha Sarath

    Amitha Sarath

    8 दिन पहले

    1:07 unnak evallo dhayiramirunthal epol enn kann munadi vanthu nilpe 😂😂

    • jidhu prem

      jidhu prem

      7 दिन पहले

      Enikkum thoni

  58. Remya sree

    Remya sree

    8 दिन पहले

    നീ പിന്നേം വന്നോടാ പട്ടി........😁😁😁🤗🤗🤗

  59. prathiba chandran

    prathiba chandran

    8 दिन पहले

    Anjitha maneeshede brotherinte real sister aano..

  60. Priya Nish

    Priya Nish

    8 दिन पहले

    വെസ്റ്റേൺ countries ലൈഫ് സ്റ്റൈൽ ഒക്കെ നോക്കി നടന്നു സർവത്ര പുച്ഛം ആയി നടന്ന പാവം കുട്ടിയായിരുന്നു

    • mohd thanikunnel

      mohd thanikunnel

      3 दिन पहले

      Adu nammde nadinte kuttamann

  61. manju ep

    manju ep

    8 दिन पहले

    ആരെങ്കിലും ഡോറയെ കണ്ടോ🤔🤔🤔

    • manju ep

      manju ep

      8 दिन पहले

      @Jahfar Pm 🙂

    • Jahfar Pm

      Jahfar Pm

      8 दिन पहले

      Mm

    • manju ep

      manju ep

      8 दिन पहले

      @Shaji Gv ok

    • Shaji Gv

      Shaji Gv

      8 दिन पहले

      .ഡോറ.ഇന്നലെ.ഉബൈദിന്റെ.ട്രോൾ വീഡിയോ കാണാൻ വന്നിരുന്നു

  62. shiji babu

    shiji babu

    8 दिन पहले

    അഞ്ചിത വട്ടായെങ്കിലും രണ്ട് കയ്യിലും കൂട്ടസ്‌ ഒക്കെ ഇട്ടിട്ടുണ്ടല്ലോ, മിടുക്കി 🤣🤣🤣

    • Sajid Salim

      Sajid Salim

      8 दिन पहले

      ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നല്ലേ.... !

    • Reshma S Kumar

      Reshma S Kumar

      8 दिन पहले

      🤣🤣🤣🤣👍

  63. Minu Hari

    Minu Hari

    8 दिन पहले

    Ee anjitha aa pazhaye nadi thanne ano... Padhe face marannu poyi

  64. റിയൽ സ്റ്റാർ

    റിയൽ സ്റ്റാർ

    8 दिन पहले

    അയാൾക്ക്‌ കിട്ടേണ്ടത് കിട്ടി....

  65. Kunjol Kunjol

    Kunjol Kunjol

    8 दिन पहले

    ഇയാളുടെ ആട് ചവക്കുന്നത് നിന്നിലെ

    • Sajid Salim

      Sajid Salim

      8 दिन पहले

      അവന് ചത്താലും അത് മാറില്ല....

    • Shaji Gv

      Shaji Gv

      8 दिन पहले

      അയാളേപുതപ്പിച്ച്.കിടത്തുബോൾ.നിൽക്കുമായിരിക്കും

  66. NOUSHAD VADAKEKARA

    NOUSHAD VADAKEKARA

    8 दिन पहले

    Oroo subject ilum police kadaa paathram undaavum kuttam parayarudhu

  67. Sajitha Sajeev

    Sajitha Sajeev

    8 दिन पहले

    ഇങ്ങേരുടെ ആയുസ് അപാരം കൊരവള്ളിക്ക് പിടിച്ചിട്ടും ചൂയിന്ഗം കുരുങ്ങിയില്ല ഞാൻ വെറുതെ മോഹിച്ചു 😥😥

    • Sajitha Sajeev

      Sajitha Sajeev

      7 दिन पहले

      @Sajid Salim i🤭🤭🤭🤭

    • Kuttu Mol

      Kuttu Mol

      8 दिन पहले

      😂😂😂😂😂

    • vinu shebi

      vinu shebi

      8 दिन पहले

      😀😀😀😀

    • Sajid Salim

      Sajid Salim

      8 दिन पहले

      ഇങ്ങേര്‌ ആ chewing ഗം തൊണ്ടയിൽ കുരുങ്ങി ചത്താൽ മതിയാരുന്നു..... എത്ര നാളായി സഹിക്കുന്നു...... നാറി !

  68. Shahana Niyu

    Shahana Niyu

    8 दिन पहले

    Dysp maman kittanulath kittiyaloooo eni pokikuda doooooo ank

  69. Reshmi Vijayan

    Reshmi Vijayan

    8 दिन पहले

    Dear director, iniyulla scenes enkilum ayaalod aa chavakkal onnu nirthaan parayu oru Crime branch Officer ingane aad ayavirakunnapole chavachitaano case anweshikan nadaka?

    • Ashalatha R

      Ashalatha R

      8 दिन पहले

      മഞ്ഞുരുകും കാലം എന്ത്‌ നല്ല അഭിനയം ആയിരുന്നു. ഇതു സേതുരാമയ്യർ +mohnlal imitation. Very bore

  70. jiji shintu jiji shintu

    jiji shintu jiji shintu

    8 दिन पहले

    her acting very bore

  71. Arya Anujan

    Arya Anujan

    8 दिन पहले

    Anjitha acting super😘😘

  72. jiji shintu jiji shintu

    jiji shintu jiji shintu

    8 दिन पहले

    anjitha puthiya aal ano

    • Jai Hind

      Jai Hind

      8 दिन पहले

      @jiji shintu jiji shintu hairstyle okke maatti, atha, pinne colour alpam kuranju 😎( make up)

    • jiji shintu jiji shintu

      jiji shintu jiji shintu

      8 दिन पहले

      correct shape mariyath pole thonni

    • jiji shintu jiji shintu

      jiji shintu jiji shintu

      8 दिन पहले

      pazhaya anjitha alla puthiya casting ano anna paranjath

    • Suhana zidu

      Suhana zidu

      8 दिन पहले

      Shape mariyapole thonnikkanum

    • sindhu Nair

      sindhu Nair

      8 दिन पहले

      Alla neetha yude friend anu

  73. Irshad P

    Irshad P

    8 दिन पहले

    Ipo njan eth kannarila

    • Shaji Gv

      Shaji Gv

      8 दिन पहले

      @Jai Hind അല്ല പിന്നെ

    • Jai Hind

      Jai Hind

      8 दिन पहले

      @Shaji Gv 😂😂

    • Shaji Gv

      Shaji Gv

      8 दिन पहले

      അത്.നുണ.ഇപ്പോൾ.വന്നല്ലോ

  74. Shahna Noushad

    Shahna Noushad

    8 दिन पहले

    Ajithaa acting very bore

  75. Satheeshan TP

    Satheeshan TP

    8 दिन पहले

    കോട്ടയഠ* മാ*(പസിദ്ധികരണങളിലെ പൻകിളി നീണ്ടകഥ അതേപോലെ പകർത്തുന്ന സീരിയലിൽ നിന്നാ വ്യതൃസ്ത മാണ് (ഭമണഠ!!!!!!

  76. Eldho Paul

    Eldho Paul

    8 दिन पहले

    അവസാനം ഈ ചാനൽ വ്യൂവേഴ്‌സിന് വേണ്ടി ഈ ജാട പോലീസ്‌കാരനെ 2 ചീത്ത വിളിക്കാൻ ഈ പെൺകൊച്ചു തന്നെ വരേണ്ടി വരുന്നു.. ഈ കൊച്ചിന് ഇനി എങ്ങാനും ഇയാളുടെ അഭിനയം കണ്ടു വട്ടായി പോയതാണോ?? അല്ലെങ്കിൽ ഇങ്ങനെ ചീത്ത വിളിക്കുമോ?. Anyway he deserves for his performance 😀

    • Sajid Salim

      Sajid Salim

      8 दिन पहले

      @Eldho Paul താങ്ക്സ് all...

    • Eldho Paul

      Eldho Paul

      8 दिन पहले

      @Sajid Salim 🤔

    • Sajid Salim

      Sajid Salim

      8 दिन पहले

      Thankyou ഡിയർ ഫ്രണ്ട്‌സ്, for support !!

    • sherwin panicker

      sherwin panicker

      8 दिन पहले

      😂🤣😂

    • Sajid Salim

      Sajid Salim

      8 दिन पहले

      അഞ്ജിത മോൾക്ക്‌ ആയിരമായിരം അഭിനന്ദനങ്ങൾ.... ആ കിഷോർ പോലീസിനു കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.... but, u did it!!! Really beautiful, really beautiful.....

  77. ginu bannerji

    ginu bannerji

    8 दिन पहले

    Nannayepoe ayaluda vashalanchere onnu nennallo

    • Sajid Salim

      Sajid Salim

      8 दिन पहले

      ഉം

    • Shaji Gv

      Shaji Gv

      8 दिन पहले

      👍

  78. athira ramachandran

    athira ramachandran

    8 दिन पहले

    Njn karuthy kazhuthil jekkippo eggilum ahh boomer poi kanum ennu eggilum ahh chava ninnillallo eshweraaa...

  79. Leni's World Malayalam

    Leni's World Malayalam

    8 दिन पहले

    ആക്ടിങ് ബോർ ആണെങ്കിലും, പാവം അഞ്ജിത എങ്ങനെ നടന്ന കൊച്ചാരുന്നു 😐😐

    • Noushi Kallingal

      Noushi Kallingal

      7 दिन पहले

      ഇനിയും natural ആവണമെങ്കിൽ റിയൽ aayi ഭ്രാന്ത് വരേണ്ടി വരും... 😕😕acting spr...

    • rose in heaven

      rose in heaven

      7 दिन पहले

      Acting adipoli ayirunu

    • Leni's World Malayalam

      Leni's World Malayalam

      8 दिन पहले

      @vinu shebi 😂😂

    • vinu shebi

      vinu shebi

      8 दिन पहले

      @Leni's World Malayalam ഭ്രാന്തി അല്ലേ😀😀😀

    • Leni's World Malayalam

      Leni's World Malayalam

      8 दिन पहले

      @vinu shebi pakshe chila bhagath oke natural ayi thoniyilla .

  80. Aswathy Vineesh Neerthattil

    Aswathy Vineesh Neerthattil

    8 दिन पहले

    Oro action um pretha badha keriya pole but neetha super ayirunu

अगला